കർമ്മപഥങ്ങളിൽ ശ്രദ്ധേയരായ വ്യക്തിത്വങ്ങളുടെ ഡിജിറ്റൽ ഗാലറി.
എന്താണ് Jannayaks?
Every life's work deserves to be remembered, recognised and documented.
ഓരോരുത്തരുടെയും ജീവിതപ്രയത്നം ഓർമ്മിക്കപ്പെടണം, അംഗീകരിക്കപ്പെടണം, രേഖപ്പെടുത്തപ്പെടണം.
Achievements are more than milestones. They represent years of dedication, professional accomplishments, personal journeys and contributions to society.
നേട്ടങ്ങൾ വെറും നാഴികക്കല്ലുകളല്ല. വർഷങ്ങളുടെ അധ്വാനവും, തൊഴിൽരംഗത്തെ മികവും, ജീവിതയാത്രകളും, സമൂഹത്തിനുള്ള സംഭാവനകളുമാണ് അവ.
Jannayaks™ gives these achievements a lasting digital presence.
ആ നേട്ടങ്ങൾക്ക് Jannayaks™ ദീർഘകാലം നിലനിൽക്കുന്ന ഒരു ഡിജിറ്റൽ ഇടം നൽകുന്നു.
നിങ്ങളുടെ കഥ
Document your professional journey, experiences and accomplishments in one place, at jannayaks.in/your.name*
*Name-based address, subject to availability.
നിങ്ങളുടെ തൊഴിൽജീവിതവും അനുഭവങ്ങളും നേട്ടങ്ങളും ഒരിടത്ത്, jannayaks.in/your.name എന്ന നിങ്ങളുടെ സ്വന്തം വിലാസത്തിൽ*
*പേരിനനുസരിച്ചുള്ള വിലാസം, ലഭ്യതയ്ക്ക് വിധേയം.
വിശ്വാസ്യത
A professionally prepared profile, built from your own details and published only with your approval.
നിങ്ങളുടെ സ്വന്തം വിവരങ്ങളിൽ നിന്ന് പ്രൊഫഷണലായി തയ്യാറാക്കി, നിങ്ങളുടെ അംഗീകാരത്തോടെ മാത്രം പ്രസിദ്ധീകരിക്കുന്ന പ്രൊഫൈൽ.
കുടുംബത്തിന്റെ അഭിമാനം
Preserve a record of your achievements that your family can cherish and share.
മക്കൾക്കും പേരക്കുട്ടികൾക്കും അഭിമാനത്തോടെ വായിക്കാവുന്ന നിങ്ങളുടെ ജീവിതകഥ.
നിലനിൽക്കുന്ന രേഖ
Unlike a social media post, your profile stays online for as long as your annual hosting continues.
സോഷ്യൽ മീഡിയ പോസ്റ്റ് പോലെ മാഞ്ഞുപോകാതെ, നിങ്ങളുടെ സ്വന്തം ഇടത്ത്; വാർഷിക ഹോസ്റ്റിംഗ് തുടരുന്നിടത്തോളം.
അംഗീകാരം
Give your achievements the acknowledgement they deserve.
നിങ്ങളുടെ അധ്വാനത്തിന് അർഹമായ ശ്രദ്ധ ലഭിക്കട്ടെ.
Make your family proud, yourself too.
നിങ്ങളുടെ കുടുംബം അഭിമാനിക്കട്ടെ, നിങ്ങളും.
ചോദ്യങ്ങളുണ്ടോ? Questions? 94 95 94 93 99 · WhatsApp
വ്യക്തികളുടെ നേട്ടങ്ങളും ജീവിതകഥകളും Jannayaks എങ്ങനെ അവതരിപ്പിക്കുന്നുവെന്ന് അറിയാൻ മാതൃകാ പ്രൊഫൈലുകൾ കാണൂ.
Present your achievements and contributions through a professionally prepared biographical profile. നിങ്ങളുടെ നേട്ടങ്ങളും സംഭാവനകളും പ്രൊഫഷണലായി തയ്യാറാക്കിയ ഒരു ജീവചരിത്ര പ്രൊഫൈലിലൂടെ അവതരിപ്പിക്കാം.
Your information is organised and edited into a clear, engaging profile that you can review before publication. നിങ്ങൾ നൽകുന്ന വിവരങ്ങൾ ക്രമീകരിച്ച് വായിക്കാൻ ആകർഷകമായ പ്രൊഫൈലായി തയ്യാറാക്കുന്നു. പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അത് പരിശോധിക്കാനും കഴിയും.
Share your Jannayaks profile with friends, family, colleagues and professional contacts through your personal profile URL. നിങ്ങളുടെ വ്യക്തിഗത Profile URL വഴി സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും മറ്റുള്ളവർക്കും നിങ്ങളുടെ Jannayaks പ്രൊഫൈൽ പങ്കുവയ്ക്കാം.
Your achievements deserve to be remembered — not just by the world, but by you.
നിങ്ങളുടെ നേട്ടങ്ങൾ ഓർമ്മിക്കപ്പെടണം — ലോകം മാത്രമല്ല, നിങ്ങളും.
Your Jannayaks profile gives you a place to revisit your journey, remember how far you have come, and take pride in what you have accomplished.
നിങ്ങൾ പിന്നിട്ട വഴികൾ വീണ്ടും കാണാനും, എത്ര ദൂരം മുന്നേറിയെന്ന് ഓർക്കാനും, നേടിയെടുത്തവയിൽ അഭിമാനിക്കാനും നിങ്ങളുടെ Jannayaks പ്രൊഫൈൽ ഒരിടം നൽകുന്നു.
Search is open worldwide. / ലോകത്തെവിടെ നിന്നും തിരയാവുന്നതാണ്.
Jannayaks Profile: ₹5,000 (India, GST-inclusive) · US$50 (international) Jannayaks Profile: ₹5,000 (ഇന്ത്യ, GST ഉൾപ്പെടെ) · US$50 (അന്തർദേശീയം)
Includes profile preparation, editorial presentation, publication and first-year hosting. Typographical and factual corrections are free. പ്രൊഫൈൽ തയ്യാറാക്കൽ, Editorial Presentation, പ്രസിദ്ധീകരണം, ആദ്യ വർഷത്തെ ഹോസ്റ്റിംഗ് എന്നിവ ഉൾപ്പെടുന്നു. അച്ചടിപ്പിശകും വസ്തുതാപരമായ തിരുത്തലുകളും സൗജന്യമാണ്.
Annual renewal from the second year: ₹1,500 (India, GST-inclusive) · US$15 (international). രണ്ടാം വർഷം മുതൽ വാർഷിക പുതുക്കൽ: ₹1,500 (ഇന്ത്യ, GST ഉൾപ്പെടെ) · US$15 (അന്തർദേശീയം).
See FAQ & Charges →Every Jannayaks profile is prepared from information submitted by the individual concerned. Editing assisted by artificial intelligence (AI) and editorial review help us present that information clearly and professionally. The profile owner reviews and approves the final content before publication. ഓരോ Jannayaks പ്രൊഫൈലും ബന്ധപ്പെട്ട വ്യക്തി നേരിട്ട് നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നത്. AI സഹായത്തോടെയുള്ള Editing-ഉം Editorial Review-വും വിവരങ്ങൾ വ്യക്തമായും പ്രൊഫഷണലായും അവതരിപ്പിക്കാൻ സഹായിക്കുന്നു. പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പ്രൊഫൈൽ ഉടമ അന്തിമ ഉള്ളടക്കം പരിശോധിച്ച് അംഗീകരിക്കുന്നു.
Know someone whose achievements deserve recognition? Recommend them for Jannayaks. നേട്ടങ്ങൾ ശ്രദ്ധിക്കപ്പെടേണ്ട ഒരാളെ നിങ്ങൾക്കറിയാമോ? Jannayaks-ലേക്ക് നിർദ്ദേശിക്കൂ.
Recommend Someone ഒരാളെ നിർദ്ദേശിക്കൂCreate your professionally prepared Jannayaks profile and share your achievements with the world. നിങ്ങളുടെ നേട്ടങ്ങൾ പ്രൊഫഷണലായി തയ്യാറാക്കിയ Jannayaks പ്രൊഫൈലിലൂടെ ലോകവുമായി പങ്കുവയ്ക്കൂ.
Create Your Profile നിങ്ങളുടെ പ്രൊഫൈൽ സൃഷ്ടിക്കൂ